ചേറ്റൂർ വർക്കി - ത്രേസ്സ്യ ദമ്പതികളുടെ അഞ്ചുമക്കളിൽ മൂന്നാമത്തെ മകനാണ് ജോസഫ്. ജോസഫ് , റിട്ടയേഡ് സെയിൽ ടാക്സ് ഉദ്യോഗസ്ഥനാണ് . ആർപ്പൂക്കര വില്ലൂന്നി ഇടവക മുറിയങ്കരിചിറയിൽ വർക്കി - അന്നക്കുട്ടി ദമ്പതികളുടെ മകൾ മിനിയാണ് ജോസഫിൻ്റെ ഭാര്യ. കോതമംഗലം സെൻറ് ജോർജ് ഹൈസ്കൂളിൽ ടീച്ചറാണ് മിനി.
ജോസഫ് - മിനി ദമ്പതികൾക്ക് മൂന്ന് മക്കൾ. മൂത്ത മകൻ നോയൽ അമേരിക്കയിൽ P. G. വിദ്യാർത്ഥി ആണ്.
രണ്ടാമത്തെ മകൾ അഞ്ജലി, B.Sc കെമിസ്ട്രി കഴിഞ്ഞ് തുടർ പഠനത്തിനായി നിൽക്കുന്നു.
മൂന്നാമത്തെ മകൾ, ആൻ മരിയ B. Tech ന് പഠിക്കുന്നു.
നോയൽ, സെബാസ്റ്റ്യൻ കടമ്പനാട്ടു അച്ചൻ്റെ കാലത്ത് കുർബാനയ്ക്ക് ഓർഗൻ വായിക്കുകയും, മിഷൻ ലീഗിലും സജീവ പ്രവർത്തകനായിരുന്നു.
ജോസഫ്, വേദപാഠം അധ്യാപകനും, പാരീഷ് കൗൺസിൽ മെമ്പറും ആയി സേവനം ചെയ്തിരുന്നു .
വീട്ടുപേര് : ചേറ്റൂർ
കുടുംബനാഥൻ്റെ പേര് : സി. വി. ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Thomas
Contact Number : 7012662406
കുടുംബാംഗങ്ങൾ :
സി. വി ജോസഫ്,
മിനി ജോസഫ്,
നോയൽ ജോസഫ്,
അഞ്ജലി ജോസഫ്,
ആൻ മരിയ ജോസഫ്.
No comments:
Post a Comment