LA FAMILIA
2023 ൽ പെരുമണ്ണൂരിൽ നിന്ന് പുതുപ്പിള്ളികുടി ലൈല ആന്റണിയും കുടുംബവും കോട്ടപ്പടിയിൽ വന്നു. പുതുപ്പിള്ളികുടി ഔസേപ്പ് - ഏലിക്കുട്ടി ദമ്പതികളുടെ മകനായ പി.ജെ.ആന്റണി 1990 ൽ മുട്ടപ്പിള്ളിയിൽ ജോസഫ് - മേരി ദമ്പതികളുടെ മകളായ ലൈലയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ. ലിന്റോ ആന്റണി, ലിയാമോൾ ആന്റണി.
ലിന്റോ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ലിന്റോ, ബൈസൺവാലി കളത്തുകുടി വർഗീസ് - റോസമ്മ ദമ്പതികളുടെ മകൾ നവൃയെ വിവാഹം ചെയ്തു. നവ്യ ആയുർവേദ നേഴ്സ് ആയി മുവാറ്റുപുഴയിൽ ജോലി ചെയ്യുന്നു. ലിയാമോൾ യു.കെയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. പി.ജെ.ആന്റണി 2016 ൽ പെരുമണ്ണൂരിൽ വെച്ച് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു.
വീട്ടുപേര് : പുതുപ്പിള്ളികുടി
കുടുംബനാഥയുടെ പേര് : ലൈല ആന്റണി
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബയൂണിറ്റ് : St. Mother Theresa
Contact Number : 8075801317, 8606240270
കുടുംബാംഗങ്ങൾ -
ലൈല ആന്റണി,
ലിന്റോ ആന്റണി,
നവ്യാ ലിന്റോ,
ലിയാമോൾ ആന്റണി.
No comments:
Post a Comment