Sunday, January 5, 2025

Thekkekunnel Baby Thomas & Family

LA FAMILIA

      കോട്ടപ്പടി ഇടവക തോമസ് -  മറിയം ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ബേബി (ദേവസി).  കോട്ടപ്പടിയിൽ 1977 മുതൽ ഇലക്ട്രോണിക് മെക്കാനിക്കായി ബേബി ജോലി ചെയ്യുന്നു.




കോതമംഗലം സെൻറ് ജോർജ് കത്തീട്രൽ ഇടവക ചുറ്റിപ്പറമ്പിൽ പീറ്ററിൻ്റെയും ദേവസ്യകുട്ടിയുടെയും മകൾ ലിസി ആണ് ബേബിയുടെ ഭാര്യ.




ബേബി - ലിസി ദമ്പതികൾക്ക് ഒരു മകൾ ബിനി.

 



ബിനി, ബിടെക് കഴിഞ്ഞ് യുകെയിൽ എൻജിനീയറിങ് മാനേജ്മെൻറ് എന്ന കോഴ്സ് ചെയ്യുന്നു.

 വീട്ടുപേര് : തെക്കേകുന്നേൽ 
കുടുംബനാഥൻ്റെ പേര് : ബേബി തോമസ്
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St. Xavier's 
Contact Number : 9847438945

കുടുംബാംഗങ്ങൾ - 

ബേബി തോമസ്,
ലിസി ബേബി, 
ബിനി ബേബി.

No comments:

Post a Comment