1978 ൽ തോട്ടക്കരയിൽ നിന്നും കോട്ടപ്പടിയിൽ വന്ന, തെക്കേൽ ആഗസ്തി ചാക്കോ - മറിയക്കുട്ടി ദമ്പതികളുടെ ആറുമക്കളിൽ നാലാമത്തെ മകനാണ് ജോർജ്. പുത്തൻവേലിക്കര കാച്ചപ്പിള്ളി, ജോർജ് - ത്രേസ്യാമ്മ ദമ്പതികളുടെ മകൾ ലൈസയെ 1995 ൽ ജോർജ് വിവാഹം ചെയ്തു. ജോർജ് - ലൈസ ദമ്പതികൾക്ക് മൂന്നു മക്കൾ.
മൂത്തമകൻ ഗാവ്രിൽ സാം ജോർജ് B. Sc സൈക്കോളജി കഴിഞ്ഞ്, ഓസ്ട്രേലിയയിൽ ഉപരിപഠനം നടത്തുന്നു. രണ്ടാമത്തെ മകൾ ജറാൾഡീന ക്രിസ് ജോർജ് ബി.എ. ലിബറൽ ആർട്സിൽ ഫോർത് ഇയർ ഡിഗ്രി പഠിക്കുന്നു. ഗാല്‍വിന്‍ ഗ്ലെൻ ജോർജ് പ്ലസ് ടു പാസായി നിൽക്കുന്നു. ഇവർ കുടുംബസമേതം കുവൈറ്റിൽ താമസിക്കുന്നു.
വീട്ടുപേര് : തെക്കേൽ
കുടുംബനാഥൻ്റെ പേര് : ജോർജ് ടി അഗസ്റ്റിൻ
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബയൂണിറ്റ് : St. Mary's
Contact Number : 9947599238, 9947856252
കുടുംബാംഗങ്ങൾ -
ജോർജ്ജ് റ്റി അഗസ്റ്റിൻ,
ലൈസ ജോർജ്,
ഗാവ്രിൽ സാം ജോർജ്,
ജറാൾഡീന ക്രിസ് ജോർജ്,
ഗാൽവിൻ ഗ്ലെൻ ജോർജ്.
No comments:
Post a Comment