മാവറ പരേതരായ തോമസ് - ത്രേസ്യ ദമ്പതികളുടെ മകനാണ് പൗലോസ്. പൗലോസ് പാണംകുഴി കുരിശിങ്കൽ വർഗീസ് മറിയം ദമ്പതികളുടെ മകൾ ഫിലോമിനയെ വിവാഹം ചെയ്തു. പൗലോസ് - ഫിലോമിന ദമ്പതികൾക്ക് ഒരു മകൻ ഷെബിൻ. ഷെബിന് തടിപ്പണിയാണ്. ഷെബിൻ മഴുവന്നൂർ മേലേത്ത് വീട്ടിൽ മാത്യു ഏലിയാസ് - ജോളി മാത്യു ദമ്പതികളുടെ രണ്ടാമത്തെ മകൾ അനുവിനെ വിവാഹം ചെയ്തു. അനു Samaritan (Pazhanganad) ഹോസ്പിറ്റലിൽ എൻക്വയറി ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു. ഷെബിൻ - അനു ദമ്പതികൾക്ക് രണ്ടു മക്കൾ. ഹെൽന ഷെബിൻ ആറാം ക്ലാസ്സിലും, ഹനാ ഷെബിൻ യു.കെ.ജി.യിലും പഠിക്കുന്നു.
22/3/2017 ൽ പൗലോസ് കർത്താവിൽ നിദ്ര പ്രാപിച്ചു .
വീട്ടുപേര് : മാവറ
കുടുംബനാഥയുടെ പേര് : ഫിലോമിന പൗലോസ്
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുബ യൂണിറ്റ് : St Joseph
Contact Number - 9526845694, 8606114741
കുടുംബാംഗങ്ങൾ -
ഫിലോമിന പൗലോസ്,
ഷെബിൻ പോൾ,
അനുമോൾ ഷെബിൻ,
ഹെൽന ഷെബിൻ,
ഹന ഷെബിൻ.
No comments:
Post a Comment