LA FAMILIA
മാങ്കുഴ ഗീവർഗീസ് - കൊച്ചുത്രെസ്സ്യ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് സേവ്യർ. തൃശൂർ St. Thomas പടവരാട് ഇടവക ഉല്ലൂക്കാരൻ റപ്പായി - മേരി ദമ്പതികളുടെ മകൾ ജോളി ആണ് സേവ്യറിൻ്റെ ഭാര്യ. ഇവർക്ക് മൂന്ന് മക്കളാണ്. ഫിനി,ഫിന്റോ,ഫിജോ.
മകൾ ഫിനിയെ, പെരുമ്പാവൂർ ഇടവക, കാരിപ്ര വർഗീസ് - അന്നം ദമ്പതികളുടെ മകൻ സാജു ആണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവർക്ക് രണ്ടു മക്കൾ.
ഫിന്റോ പ്രൈവറ്റ് കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്നു. മീനു ആണ് ഫിന്റോയുടെ ഭാര്യ. ഇവർക്ക് രണ്ടു മക്കൾ. ആദം, എയ്ഞ്ചെൽ.
മീനു, 3 ആം വർഷ നേഴ്സിംഗ് വിദ്യാർത്ഥിനി ആണ്.
ഫിജോ, ബാംഗ്ലൂരിൽ, ഒരു പ്രൈവറ്റ് ചാനലിൽ വീഡിയോഗ്രാഫർ ആയി ജോലി ചെയ്യുന്നു.
2023 മെയിൽ ജോളി കർത്താവിൽ നിദ്ര പ്രാപിച്ചു.
വീട്ടുപേര് : മാങ്കുഴ
കുടുംബനാഥൻ്റെ പേര് : സേവ്യർ വർഗീസ്
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Maryia Goretti
Contact Number : 8589086867
കുടുംബാംഗങ്ങൾ -
സേവ്യർ വർഗീസ്,
ഫിന്റോ സേവ്യർ,
മീനു ഫിന്റോ,
ആദം ഫിന്റോ,
എയ്‌ഞ്ചൽ ഫിന്റോ,
ഫിജോ സേവ്യർ.
No comments:
Post a Comment