LA FAMILIA
1926 - 27 കാലഘട്ടത്തിൽ, അഗസ്തി അഴകനാക്കുന്നേലും ഭാര്യയും ആറു മക്കളും രാമപുരത്തു നിന്നു കല്ലുമലയിൽ വന്നു താമസമാക്കി. ആറു മക്കളിൽ ഇളയ മകനാണ് മത്തായി. കോട്ടപ്പടി ഇടവക കോങ്ങാടൻ പീറ്ററിൻ്റെയും ത്രേസ്യയുടെയും മൂത്തമകൾ അന്നയെ ആണ് മത്തായി വിവാഹം ചെയ്തത്. മത്തായി - അന്ന ദമ്പതികൾക്ക് എട്ടു മക്കൾ . 1974 - 75 കാലഘട്ടത്തിൽ മത്തായിയും കുടുംബവും പ്ലാമുടിയിലേക്ക് താമസം മാറ്റി.
മത്തായിയുടെ ആറാമത്തെ മകനാണ് ജോസ് എന്ന് വിളിക്കുന്ന സെബാസ്റ്റ്യൻ . സെബാസ്റ്റ്യൻ്റെ ഭാര്യ മാലിപ്പാറ ഇടവക പുതിയേടത്ത് ഐപ്പ് ചാക്കോയുടെയും മേരിയുടേയും മകൾ ബിജി ആണ്. സെബാസ്റ്റ്യൻ - ബിജി ദമ്പതികളുടെ ഏക മകൾ ബൊണാൻസാ സെബാസ്റ്റ്യൻ .
സെബാസ്റ്റ്യൻ, പെരിയാർ റൈസ് അങ്കമാലിയുടെ മാനേജർ ആയി ജോലി ചെയ്യുന്നു . മകൾ ബൊണാൻസാ, MSc Physics കഴിഞ്ഞ് ഉപരി പഠനത്തിന് (PhD) ശ്രമിക്കുന്നു.
വീട്ടുപേര് : അഴകനാകുന്നേൽ
കുടുംബനാഥൻ്റെ പേര് : സെബാസ്റ്റ്യൻ എ.എം.
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബയൂണിറ്റ് : St. Mother Theresa
Contact Number : 9846991847
വീട്ടിലെ അംഗങ്ങൾ :
സെബാസ്റ്റ്യൻ ,
ബിജി ,
ബൊണാൻസ.
No comments:
Post a Comment