കോട്ടപ്പടിയിലെ ആദ്യകാല കുടിയേറ്റ കുടുംബമാണ് ദേവസ്യയുടേത്. സൂസമ്മ ആണ് ദേവസിയുടെ ഭാര്യ. ദേവസ്യ - സൂസമ്മ ദമ്പതികൾക്ക് രണ്ടു മക്കൾ.
ഡെന്നീസ് പോൾ ദേവസ്യ,
ഡയാന പോൾ ദേവസ്യ.
കുറവിലങ്ങാട് ഇടവകാംഗം, താഴത്തേൽ വീട്ടിൽ ടി.ഡി ദേവസ്യ - ആനി വർഗീസ് ദമ്പതികളുടെ മകൾ ബിന്ദു ആണ് ഡെന്നീസിൻ്റെ ഭാര്യ. ഡെന്നീസ് - ബിന്ദു ദമ്പതികൾക്ക് മൂന്നു മക്കൾ. ഫ്രേയ സൂസൻ ഡെന്നീസ്, ശ്രേയ ആനി ഡെന്നിസ്, റയൻ ഡെന്നീസ്. മൂവരും വിദ്യാർത്ഥികളാണ്. ഇവർ കുടുംബസമേതം UK യിൽ താമസിക്കുന്നു.
2011 ഏപ്രിലിൽ ദേവസ്യ കർത്താവിൽ നിദ്ര പ്രാപിച്ചു.
വീട്ടുപേര് : ഇടപ്പുളവൻ
കുടുംബനാഥയുടെ പേര് : സൂസമ്മ വർഗീസ്
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബയൂണിറ്റ് : St. Augustin
കുടുംബാംഗങ്ങൾ -
സൂസമ്മ ദേവസ്യ,
ഡെന്നീസ് പോൾ ദേവസ്യ,
ബിന്ദു ഡെന്നീസ്,
ഫ്രേയ സൂസൻ ഡെന്നിസ്,
ശ്രേയ ആനി ഡെന്നീസ്,
റയൻ ഡെന്നീസ്.
No comments:
Post a Comment