LA FAMILIA
1957 ൽ പാലാ കുറുമണ്ണ് എന്ന സ്ഥലത്തു നിന്നും അറക്കൽ ചാക്കോയും ഭാര്യ മറിയക്കുട്ടിയും കോട്ടപ്പടി കല്ലുമലയിൽ വന്നു താമസമാക്കി. ഇവർക്ക് എട്ട് മക്കളാണ്. ഇതിൽ മൂത്തമകനാണ് ജോയി. ജോയിക്ക് തടികച്ചവടമാണ്. ജോയിയുടെ ഭാര്യ റോസ്‌ലി, ഒക്കൽ താന്നിപ്പുഴ ചേപ്പാല കുടുംബാംഗമാണ്.
വീട്ടുപേര് : അറയ്‌ക്കൽ
കുടുംബനാഥൻ്റെ പേര് : ജോയി
കുടുംബാംഗങ്ങളുടെ എണ്ണം : 2
കുടുംബ യൂണിറ്റ് : St. Dominic Savio
Contact Number : 9496332043
കുടുംബാംഗങ്ങൾ -
ജോയി,
റോസ്‌ലി.
No comments:
Post a Comment