പൈലി - റോസമ്മ ദമ്പതികളുടെ 7 മക്കളിൽ മൂത്ത മകനാണ് പത്രോസ്. , മലയിൻകീഴ് ചെന്നക്കാടൻ പൈലി - മറിയം ദമ്പതികളുടെ മകൾ റോസയെ പത്രോസ് വിവാഹം ചെയ്തു. പത്രോസ് - റോസ ദമ്പതികൾക്ക് മൂന്നു മക്കൾ. റീമി, റിജു, റിജു.
റിജു, മുട്ടുകാട് നിവാസി, ജൂബിയെ വിവാഹം ചെയ്തിരിക്കുന്നു. റിജു - ജൂബി ദമ്പതികൾക്ക് രണ്ടു മക്കൾ. അജിൻ റിജു, അനീറ്റ റിജു. അജിൻ ആറിലും അനീറ്റ U.K.G യിലും പഠിക്കുന്നു. ജൂബി, ക്രിസ്തുജ്യോതി ഇന്റർനാഷണൽ സ്കൂളിൽ സപ്പോർട്ടിങ് സ്റ്റാഫ് ആയി വർക്ക് ചെയ്യുന്നു.
മൂത്തമകൾ റീമി അരിക്കുഴ മുണ്ടയ്‌ക്കൽ മാണി മകൻ സിബിയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ.
ഇളയമകൾ റീന ഹൈറേഞ്ച് മുട്ടുകാട് , ഇല്ലുപ്പാറ , സിബി വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ.
റിജുവിൻ്റെ പിതാവ് പത്രോസ് 26 /3 /2018 ൽ കർത്താവിൽ നിദ്ര പ്രാപിച്ചു.
വീട്ടുപേര് : ഇടപ്പുളവൻ
കുടുംബനാഥൻ്റെ പേര് : റിജു പീറ്റർ
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബയൂണിറ്റ് St. Mathews
Contact Number : 97 47 70 92 56, 62 38 58 80 54
കുടുംബാംഗങ്ങൾ -
റിജു പീറ്റർ,
റോസാ പത്രോസ്
ജൂബി റിജു,
അജിൻ റിജു,
അനീറ്റ റിജു.
No comments:
Post a Comment