1959 ൽ പാലാ കുറുമണ്ണ് കടനാട്ട് നിന്നും കോട്ടപ്പടിയിൽ വന്നു താമസമാക്കിയ ഈഴമറ്റത്തിൽ മൈക്കിൽ - മറിയം ദമ്പതികളുടെ 7 മക്കളിൽ രണ്ടാമത്തെ മകനാണ് ഇ.എം. തോമസ്. ആനിക്കാട് ഇടവക പോത്തനാമുഴി ജോൺ - റോസക്കുട്ടി ദമ്പതികളുടെ മകൾ മേരിയെ തോമസ് വിവാഹം ചെയ്തു. തോമസ് - മേരി ദമ്പതികൾക്ക് രണ്ടു മക്കൾ. വിനോജ്, സിനോജ്.
തോമസ് 26/3/2018 ലും,
മൂത്ത മകൻ വിനോജ് 8/3/2011 ലും,
ഇളയ മകൻ സിനോജ് 10/7/2020 ലും കർത്താവിൽ നിദ്ര പ്രാപിച്ചു.
വീട്ടുപേര് : ഈഴമറ്റത്തിൽ
കുടുംബനാഥയുടെ പേര് : മേരി തോമസ്
കുടുംബാംഗങ്ങളുടെ എണ്ണം : 1
കുടുംബ യൂണിറ്റ് : St. Xavier's
കുടുംബാംഗങ്ങൾ -
മേരി തോമസ്.
No comments:
Post a Comment