LA FAMILIA
തെക്കേൽ അഗസ്‌തി ചാക്കോയും മറിയകുട്ടിയും 1978 ൽ തോട്ടക്കരയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയതാണ് . അഗസ്തിയുടെ മൂത്തമകനാണ് ജെയിംസ്. ജെയിംസ്, കാലടി ഇടവക കോച്ചാപ്പിള്ളിൽ വർഗീസിൻ്റെയും മേരിയുടെയും മകൾ അൽഫോൻസയെ 1981 May 20 ന് വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ. ഇവരുടെ മൂത്തമകൻ ജിയോ 1993 March 1 ന് കർത്താവിൽ നിദ്രപ്രാപിച്ചു. ഇളയ മകൻ ജിജോ, 2015 August 31 ന് കരിമണ്ണൂർ ഇടവക കുഴിപ്പിള്ളിൽ ജോസിൻ്റെയും മോളിയുടെയും മകൾ സുമിയെ വിവാഹം കഴിച്ചു.
ജിജോയും സുമിയും നേഴ്സ് ആണ്. കുടുംബ സമേതം കുവൈറ്റിൽ താമസിക്കുന്നു. ജെയിംസ് 6 വർഷക്കാലം പാരിഷ് കൗൺസിൽ അംഗമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അൽഫോൻസ, മാതൃവേദിയുടെ പ്രസിഡന്റ് ആയും സെക്രട്ടറി ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വീട്ടുപേര് : തെക്കേൽ
കുടുംബനാഥൻ്റെ പേര് : ജെയിംസ് ടി. എ .
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Johns
Contact Number: 9645556861
കുടുംബാംഗങ്ങൾ -
ജെയിംസ് റ്റി. എ,
അൽഫോൻസ ജെയിംസ്,
ജിജോ ജെയിംസ്,
സുമി ജിജോ,
ജെയിംസ് ജിജോ,
ജോസ് ജിജോ.
No comments:
Post a Comment