LA FAMILIA
രാമപുരത്തുനിന്നും കോട്ടപ്പടിയിൽ വന്ന് താമസമാക്കിയ ചെറിയമ്പനാട്ട് മത്തായി - മറിയം ദമ്പതികളുടെ 6-ാമത്തെ മകനാണ് ആൻഡ്രൂസ് . മത്തായി പള്ളിയുടെ മുൻ കൈക്കാരനായിരുന്നു. കർഷകനായ ആൻഡ്രൂസ്, കൽകുരിശ് പള്ളി ഇടവകാംഗങ്ങളായ തുരുത്തിയിൽ മാത്യു -ചിന്നമ്മ ദമ്പതികളുടെ മകൾ സജിലിയെ 1996 ൽ വിവാഹം ചെയ്തു. ആൻഡ്രൂസ് - സജിലി ദമ്പതികൾക്ക് 2 മക്കളാണുള്ളത്. മൂത്ത മകൻ സഞ്ജു മാൾട്ടയിൽ ഇലക്ട്രിക്കൽ എഞ്ചിനിയറായി ജോലി ചെയ്യുന്നു. ഇളയമകൻ സഞ്ജയ് ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി.
വീട്ടു പേര് - ചെറിയമ്പനാട്ട്
കുടുംബനാഥൻ്റെ പേര് - ആൻഡ്രൂസ്
കുടുംബാംഗങ്ങളുടെ എണ്ണം - 4
കുടുംബ യൂണിറ്റ് - St. John's
Contact No - 9847783709
കുടുംബാംഗങ്ങൾ
ആൻഡ്രൂസ്
സജിലി
സഞ്ജു
സഞ്ജയ്
No comments:
Post a Comment