LA FAMILIA
കല്ലറക്കൽ മത്തായി - അന്നം ദമ്പതികളുടെ, മൂന്നു മക്കളിൽ , മൂത്ത മകനാണ് തങ്കച്ചൻ. 1984 December 30 ന് - അങ്കമാലി ഇടവക മാളിയേക്കൽ പൗലോസ് - ഏല്യ ദമ്പതികളുടെ മകൾ ഗ്രേസിയെ, തങ്കച്ചൻ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ. ജിൻസി , ജിൻസൻ
മകൾ ജിൻസിയെ 2013 September 16 ന് കോട്ടപ്പടി ഇടവക , ഇടപ്പുളവൻ ലൂയിസ് - ലില്ലി ദമ്പതികളുടെ മകൻ ലൈജു വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ. ലിനിഷ, ലിവിയ. ഇവർ കുടുംബസമേതം യു. കെ. യിൽ താമസിക്കുന്നു.
മകൻ ജിൻസൻ മെക്കാനിക്കൽ എഞ്ചിനീയറായി ദുബായിൽ ജോലി ചെയ്യുന്നു. ജിൻസൻ 13/05/2019 ൽ ചാലക്കുടി പുഷ്പഗിരി ഇടവക കണ്ണംബിള്ളി പോളി - എൽസി ദമ്പതികളുടെ മകൾ അഞ്ചുവിനെ വിവാഹം ചെയ്തു. അഞ്ചു ദുബായിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. ഇവരുടെ മകൻ നദാൻ എബ്രഹാം ജിൻസൻ .
തങ്കച്ചൻ്റെ പിതാവ് , ചാണ്ടി മത്തായി 1990 November 27 - ലും
മാതാവ് , അന്നക്കുട്ടി മത്തായി 2007 May 14 - ലും
നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു
വീട്ടുപേര് : കല്ലറക്കൽ
കുടുംബനാഥൻ്റെ പേര് : തങ്കച്ചൻ കെ.എം
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Johns
Contact Number : 9847348809
കുടുംബാംഗങ്ങൾ -
തങ്കച്ചൻ,
ഗ്രേസി തങ്കച്ചൻ,
ജിൻസൺ തങ്കച്ചൻ,
അഞ്ചു ജിൻസൻ ,
നദാൻ എബ്രഹാം ജിൻസൻ .
No comments:
Post a Comment