LA FAMILIA
ആരക്കുഴയിൽ നിന്നും കോട്ടപ്പടിയിൽ വന്നു താമസമാക്കിയ പരേതനായ മാടപ്പിള്ളിക്കുന്നേൽ കുര്യാക്കോ ഉലഹന്നാൻ്റെയും, മറിയകുട്ടിയുടേയും നാലാമത്തെ മകനായ പീയുസ് കോട്ടപ്പടിയിൽ ജനിച്ചു വളർന്ന ആളാണ്. നെല്ലിമറ്റം ഇടവക പൊട്ടയ്ക്കൽ ജേക്കബ് ആനി ദമ്പതികളുടെ മകൾ സിജിയാണ് ഭാര്യ. ഇവർക്ക് രണ്ടു മക്കളാണ്. ജൂലിയ ഓസ്ട്രേലിയയിൽ എം.എസ്.സി. പഠിക്കുന്നു. ജുവൽ വിദ്യാർത്ഥിയാണ്.പീയുസ്, പാരിഷ് കൗൺസിൽ മെമ്പർ ആണ് ( St.Joseph Unit ) .സിജി, മാതൃവേദി വൈസ് പ്രസിഡന്റായും യൂണിറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ജൂലിയ, മിഷൻലീഗിലും, കെ.സി.വൈ. എമ്മിലും, ഗായക സഘത്തിലും സജീവമായിരുന്നു. ജുവൽ, മിഷൻലീഗിൻ്റെ പ്രസിഡന്റായും, സെക്രട്ടറി ആയിട്ടും പ്രവർത്തിച്ചിരുന്നു.
വീട്ടുപേര് : മാടപ്പിള്ളിക്കുന്നേൽ
കുടുംബനാഥൻ്റെ പേര് : പീയുസ് ജോൺ
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബയൂണിറ്റ് : St. Joseph
Contact Number : 9446897969
കുടുംബാംഗങ്ങൾ -
പീയുസ്,
സിജി,
ജൂലിയ,
ജുവൽ.
No comments:
Post a Comment