LA FAMILIA
മുത്തോലപുരത്തുനിന്നും കോട്ടപ്പടിയിൽ വന്ന് താമസമാക്കിയ ചേന്നംകുളം മാണി - അന്നക്കുട്ടി ദമ്പതികളുടെ നാലാമത്തെ മകനായ ജോസഫ് ഉപ്പുകണ്ടത്ത് താമസിക്കുന്നു.
നീലീശ്വരം ഇടവക, കാളാംപറമ്പിൽ പൗലോസിൻ്റെയും, ഗ്രേസിയുടെയും മകളാണ് ജോസഫിൻ്റെ ഭാര്യ ബെസ്സി. ജോസഫ് പാരിഷ് കൗൺസിൽ മെമ്പർ ആയും, ബെസ്സി മാതൃദീപ്തി പ്രസിഡന്റ് ആയും മതാധ്യാപികയായും സേവനം ചെയ്തിട്ടുണ്ട്. കർഷകനായ ജോസഫിനും ബെസ്സിയ്ക്കും 2 മക്കൾ .
രണ്ട് പേരും ഇടവകയിലെ ഭക്തസംഘടനകളിൽ സജീവമായിരുന്നു.
വീട്ടുപേര് : ചേന്നംകുളം
കുടുംബനാഥൻ : ജോസഫ് മാണി
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Xavier's
Contact Number : 9947697371
കുടുംബാംഗങ്ങൾ :
ജോസഫ് മാണി,
ബെസ്സി ജോസഫ്,
ജോഫിൻ ജോസഫ്,
കെവിൻ ജോസഫ്.
No comments:
Post a Comment