LA FAMILIA
തോട്ടക്കരയിൽ നിന്ന് മാവറ ഉലഹന്നാനും ഭാര്യ ഏലിയും 1930 കാലഘട്ടത്തിൽ കോട്ടപ്പടിയിൽ വന്നു. അവർക്ക് ഒൻപത് മക്കൾ. നാലാമത്തെ മകനാണ് ഉലഹന്നാൻ തൊമ്മൻ. ഉലഹന്നാൻ്റെ ഭാര്യ ത്രേസ്യ , കോട്ടപ്പടി ഇടപ്പുളവൻ കുടുംബാംഗമാണ്. ഇവർക്ക് ആറു മക്കളാണ്, ആറാമത്തെ മകനായ എം.റ്റി.മത്തായി, വക്കീലായി പ്രാക്ടീസ് ചെയ്യുന്നു. 2003 ൽ , മത്തായി ആയവന ഇടവകാംഗങ്ങളായ മോളത്ത് വർക്കി വർഗീസിൻ്റെയും ഏലിയാമ്മ വർഗീസിൻ്റെയും മകൾ റെജി വർഗീസിനെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കളാണ്.
വീട്ടുപേര് : മാവറ
കുടുംബനാഥൻ്റെ പേര് : എം. റ്റി. മത്തായി
കുടുംബ യൂണിറ്റ് : St. Joseph
Contact Number : 9447049056
കുടുംബാംഗങ്ങൾ -
എം. റ്റി. മത്തായി,
റെജി മത്തായി,
ടോമിൻ മത്തായി,
ദീപിക മത്തായി
No comments:
Post a Comment