LA FAMILIA
E.P. വർക്കിയുടെയും മേരി വർക്കിയുടെയും മകനാണ് ബെന്നി വർഗീസ്. ബെന്നി 2000 ജനുവരി 24 ന് നെടുങ്ങപ്ര സെൻ്റ് ആൻ്റണീസ് ഇടവക കല്ലുങ്കൽ പൗലോസിൻ്റെയും ത്രേസ്യാമ്മയുടെയും മകളായ ഷിജിയെ വിവാഹം ചെയ്തു . ബെന്നി ഇപ്പോൾ ഡ്രൈവറായി വിദേശത്ത് ( ഖത്തർ )ജോലി ചെയ്യുന്നു.
ബെന്നി -ഷിജി ദമ്പതികൾക്ക് രണ്ടു മക്കൾ ആണുള്ളത് - Binto Benny , Bilta Benny .
Binto Benny , കാർഡിയാക് കെയർ ടെക്നോളജി കോഴ്‌സ് കഴിഞ്ഞു. Bilta Benny BCA കോഴ്സ് പഠിക്കുന്നു . സെൻറ് സെബാസ്റ്റ്യൻ ചർച്ചിലെ എല്ലാ കാര്യങ്ങളിലും നല്ല രീതിയിൽ സഹകരിക്കുന്ന കുടുംബമാണ് ബെന്നിയുടേത്.. ബെന്നി, 1990 മുതൽ 2000 വരെയുള്ള വർഷങ്ങളിൽ നമ്മുടെ ഇടവകയിൽ അൾത്താര ശൂശ്രൂഷയിൽ സഹായിയായിരുന്നു.
ബെന്നിയുടെ പിതാവ് ,E.P വർക്കി, 2020 ജനുവരി 4 ന് നിര്യാതനായി.
വീട്ടുപേര് :ഇടപ്പുളവൻ
കുടുംബനാഥൻ്റെ പേര് : ബെന്നി വർഗീസ്
കുടുംബാംഗങ്ങളുടെ എണ്ണം :5
കുടുംബയൂണിറ്റ് : St. Mathew's
കോൺടാക്ട് നമ്പർ : 7591991780
കുടുംബാംഗങ്ങൾ
ബെന്നി വർഗീസ്
ഷിജി ബെന്നി
Binto Benny
Bilta Benny
മേരി വർക്കി ( മാതാവ്)
No comments:
Post a Comment