LA FAMILIA
നെടുങ്ങപ്ര ഇടവകാംഗമായ ഇഞ്ചയ്ക്കൽ ഔസേപ്പ് പൈലി, കോട്ടപ്പടി ഇടവകാംഗമായ വാഴയിൽ ഔസേപ്പ് - അന്നം ദമ്പതികളുടെ ഏക മകളായ മറിയക്കുട്ടിയെ വിവാഹം ചെയ്തു, കോട്ടപ്പടിയിൽ താമസമാക്കി. ഔസേപ്പ് -മറിയം ദമ്പതികൾക്ക് മൂന്നു മക്കളാണുള്ളത്. പൗലോസ്, പരേതനായ ജോസ്, സാജു എന്നിവരാണ് മക്കൾ. മറിയക്കുട്ടി പള്ളിയുടെ ആദ്യകാല നിർമ്മാണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. 1986-ൽ ഔസേപ്പ് കർത്താവിൽ നിദ്ര പ്രാപിച്ചു. സാജു പുല്ലുവഴി ഇടവകാംഗമായ പരുത്തിക്കാടൻ പൗലോസ് - ആനീസ് ദമ്പതികളുടെ ഇളയ മകളായ സിജിയെ വിവാഹം ചെയ്തു. സാജു KSEB -ൽ ജോലി ചെയ്തു വരുന്നു. സാജു മുൻ പാരീഷ് കൗൺസിൽ അംഗമായിരുന്നു. സിജി മുൻ മാതൃവേദി ഭാരവാഹിയും, പാരീഷ് കൗൺസിൽ അംഗവുമായിരുന്നു. സാജു - സിജി ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. ആൻ മരിയ, റോസ് മരിയ. രണ്ടു പേരും നേഴ്സിംഗ് വിദ്യാർത്ഥിനികളാണ്.
വീട്ടുപേര് : ഇഞ്ചയ്ക്കൽ
കുടുംബ നാഥൻ്റെ പേര് : സാജു
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Maria Goretti
Contact number :9947530527
കുടുംബാംഗങ്ങൾ -
മറിയം,
സാജു,
സിജി,
ആൻ മരിയ,
റോസ് മരിയ
No comments:
Post a Comment