LA FAMILIA
പാറങ്കിമാലിൽ പീറ്റർ - അന്നകുട്ടി ദമ്പതികളുടെ ഏഴു മക്കളിൽ നാലാമത്തെ മകനായ ജോസഫ്, 2005 ൽ കോട്ടപ്പടിയിൽ വന്നു താമസമാക്കി.പൈങ്ങോട്ടൂർ കൊച്ചുമുട്ടത്ത് മത്തായി - അന്നകുട്ടി ദമ്പതികളുടെ മകൾ ലിസ്സിയെ 1986 ൽ വിവാഹം കഴിച്ചു. ഇവർക്ക് രണ്ടു മക്കൾ ലിജോ, ബോണി.
മൂത്ത മകനായ ലിജോ കോട്ടപ്പടി ഇടവകയിൽ സെന്റ്. ജോർജ് യൂണിറ്റിൽ താമസിക്കുന്നു. രണ്ടാമത്തെ മകനായ ബോണി, ചേരാനെല്ലൂർ, മാണിക്യത്താൻ മൈക്കിൾ - ഷേർലി ദമ്പതികളുടെ മകൾ മഞ്ജുവിനെ 2021 ൽ വിവാഹം കഴിച്ചു. ഇവരുടെ മകൻ ഫിലിപ്പ്. ബോണി കോട്ടപ്പടിയിൽ പഗോഡ ഡെക്കറേഷൻസ് എന്ന സ്ഥാപനം നടത്തുന്നു. ദേവാലയ ശുശ്രുഷകളിൽ ശബ്ദ ക്രമീകരണത്തിൻ്റെ ഉത്തരവാദിത്തം ബോണിക്കാണ്.
വീട്ടുപേര് :പാറങ്കിമാലിൽ
കുടുംബനാഥൻ്റെ പേര് : ജോസഫ് പീറ്റർ
കുടുംബ യൂണിറ്റ് : St. Jude
Contact Number : 9447743093
കുടുംബാംഗങ്ങൾ -
ജോസഫ് പീറ്റർ,
ലിസ്സി ജോസഫ്,
ബോണി ജോസഫ്,
മഞ്ജു ബോണി ,
ഫിലിപ്പ് ബോണി.
No comments:
Post a Comment