LA FAMILIA
കുട്ടമ്പുഴയിലുള്ള തോക്കമ്പേൽ ടി.ഒ ജോർജിൻ്റെയും ലീലാമ്മ ജോർജിൻ്റെയും രണ്ടു മക്കളിൽ മൂത്തയാളാണ് ലിജോ ജോർജ്. 2015 ൽ ലിജോ നേരൃമംഗലം അറയ്ക്കൽ ജോർജ് ജോസഫിൻ്റെയും സെലിൻ ജോർജിൻ്റെയും മകൾ അഖിലയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ എലിസബത്ത്, കാതറിൻ.
2022 ൽ തോക്കമ്പേൽ ലിജോ കുടുംബത്തോടൊപ്പം കുട്ടമ്പുഴയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു.
വീട്ടുപേര്: തോക്കമ്പേൽ
കുടുംബനാഥൻ്റെ പേര്: ലിജോ ജോർജ്
കുടുംബാംഗങ്ങളുടെ എണ്ണം:4
കുടുംബയൂണിറ്റ്: St. Mother Theresa
Contact Number: 9495227366
വീട്ടിലെ അംഗങ്ങൾ:
ലിജോ ജോർജ്,
അഖില ജോർജ്,
എലിസബത്ത്,
കാതറിൻ.
No comments:
Post a Comment