Wednesday, September 25, 2024

Edappulavan E.J.Sebastian(Sen)& Family

LA FAMILIA

       പൂർവികരായി ആലപ്പുഴയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് ഇടപ്പുളവൻ സെൻ എന്ന് വിളിക്കുന്ന സെബാസ്റ്റ്യൻറത്. ഔസേപ്പ്- മറിയം ദമ്പതികളുടെ 5 മക്കളിൽ  ഇളയ മകനായ  സെബാസ്റ്റ്യൻ.  2000 ത്തിൽ അങ്കമാലി അതിരൂപത ഒലീവ്മൗണ്ട്  , മഞ്ഞളി ആൻറണി - അന്നം ദമ്പതികളുടെ മകൾ ബിജിയെ  വിവാഹം ചെയ്തു.

             ഇവർക്ക് രണ്ടു മക്കൾ. കെവിൻ,എമിറോസ്.

 

 കെവിൻ BSc യും എമിറോസ് +1 ലും പഠിക്കുന്നു. സെബാസ്റ്റ്യൻ UAE ൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ നാട്ടിൽ ജോലി ചെയ്യുന്നു. ബിജി ഇസ്രായേലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. എമിറോസ് പള്ളിയിൽ മിഷൻലീഗിലും കൊയറിലും പ്രവർത്തിച്ചിട്ടുണ്ട്.

    2000 ത്തിൽ ഔസേപ്പും 2002 ൽ മറിയവും നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 

വീട്ടുപേര് : ഇടപ്പുളവൻ
കുടുംബനാഥൻ്റെ  പേര്: ഇ.ജെ. സെബാസ്റ്റ്യൻ
കുടുംബയൂണിറ്റ്: St. Augustine's Unit
കുടുംബാംഗങ്ങളുടെ എണ്ണം : 4
Contact Number : 8547542101

 കുടുംബാംഗങ്ങൾ: 

സെബാസ്റ്റ്യൻ, ബിജി,
കെവിൻ സെബാസ്റ്റ്യൻ, 
എമിറോസ് സെബാസ്റ്റ്യൻ.

Monday, September 23, 2024

Aikkarettu Manoj & Family

LA FAMILIA 

      2023 ൽ മാലിപ്പാറ ഇടവകയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് മനോജിന്റെത്. ദേവസ്യ - ലില്ലി ദമ്പതികളുടെ രണ്ടുമക്കളിൽ രണ്ടാമത്തെ മകനാണ് മനോജ്. വെട്ടിക്കുഴിയിൽ ജോസഫ് - ലീലാമ്മ ദമ്പതികളുടെ മകൾ സിജിയെ 2008 ൽ മനോജ് വിവാഹം ചെയ്തു. 
മനോജ് - സിജി ദമ്പതികൾക്ക് രണ്ടു മക്കൾ. ആഞ്ചലോ , ഏയ്ബൽ
രണ്ടുപേരും വിദ്യാർഥികൾ ആണ്.
 ആഞ്ചലോ അൾത്താരാ ബാലനായി സേവനം ചെയ്യുന്നു. മനോജ് ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻറ് ജോലി ചെയ്യുന്നു. 


വീട്ടുപേര് : ഐക്കരേട്ട് 
കുടുംബനാഥൻ്റെ  പേര് : മനോജ് 
കുടുംബാംഗങ്ങളുടെ എണ്ണം : 4 
കുടുംബയൂണിറ്റ് : St. Mathews 
Contact Number : 7907127433, 9544529465.

കുടുംബാംഗങ്ങൾ : 
മനോജ്‌, 
സിജി മനോജ്‌, 
ആഞ്ചലോ മനോജ്‌, 
ഏയ്ബൽ  മനോജ്‌.


Kodakkallil Mathai Paily & Family

LA FAMILIA 

വർഷങ്ങൾക്കു മുമ്പ് കല്ലൂർക്കാട് നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയതാണ് കൊടകല്ലിൽ മത്തായി - മറിയം ദമ്പതികൾ. മത്തായി മറിയം ദമ്പതികളുടെ അഞ്ചു മക്കളിൽ രണ്ടാമത്തെ മകനാണ് മത്തായി പൈലി. മുട്ടത്തുപാറ ചെറിയമ്മനാട്ട് ഉലഹന്നാൻ - ത്രേസ്യ ദമ്പതികളുടെ മകൾ ത്രേസ്സ്യയെ വിവാഹം ചെയ്തു.

 
പൈലി - ത്രേസ്സ്യ ദമ്പതികൾക്ക് മൂന്ന് മക്കൾ.  പൈലി - ത്രേസ്യ ദമ്പതികളുടെ മകൻ മനു സൗദിയിൽ ജോലി ചെയ്യുന്നു. പെരിങ്ങഴ ഗ്രിഗോറി - എൽസി ദമ്പതികളുടെ മകൾ പ്രിറ്റിയെ വിവാഹം ചെയ്തു. മനു- പ്രിറ്റി ദമ്പതികൾക്ക് രണ്ടു മക്കൾ. രണ്ടുപേരും വിദ്യാർഥിനികൾ ആണ്. ലിയോണ, അമേലിയ.
മൂത്ത മകൾ ബെറ്റിയെ ഇല്ലിത്തോട് പറമ്പൻ ജോൺ - ത്രേസ്യ ദമ്പതികളുടെ മകൻ ബെസ്സി വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ.
ഇളയമകൾ ലിറ്റിയെ മുട്ടം ചിറ്റാട്ടിൽ തോമസ് മകൻ ജോബി വിവാഹം ചെയ്തു. ജോബി- ലിറ്റി ദമ്പതികൾക്ക് രണ്ടു മക്കൾ. ഇവർ കുടുംബസമേതം യുകെയിൽ താമസിക്കുന്നു.
വേങ്ങൂരാൻ അച്ചൻ്റെ കാലത്തു പൈലി കൈക്കാരനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പൈലിയുടെ പിതാവ് മത്തായി 1997 ലും, മാതാവ് മറിയം 2011 ലും കർത്താവിൽ നിദ്ര പ്രാപിച്ചു .

വീട്ടുപേര് : കൊടകല്ലിൽ 
കുടുംബ നാഥൻ്റെ പേര് : മത്തായി പൈലി 
കുടുംബംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Peter & Paul
Contact Number : 9961107915

കുടുംബാംഗങ്ങൾ - 
മത്തായി പൈലി, 
ത്രേസ്സ്യ പൈലി, 
മനു പോൾ , 
പ്രിറ്റി മനു, 
ലിയോണ മനു, 
അമേലിയ മനു.

Chalbhagathu Antony Ulahannan & Family

LA FAMILIA

1945 ൽ കോതമംഗലം ഇടവകയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് ചാൽഭാഗത്തു ഔസേപ്പ് - മറിയം ദമ്പതികളുടേത്. ഔസേപ്പ് - മറിയം ദമ്പതികളുടെ അഞ്ചാമത്തെ മകനായി 1954 ൽ ആന്റണി ജനിച്ചു. ആൻറണി 1985 ൽ നാഗപ്പുഴ വെട്ടുപാറക്കൽ കുര്യാക്കോ - റോസ ദമ്പതികളുടെ മകൾ ഏലിയാമ്മയെ വിവാഹം ചെയ്തു. ആന്റണി - ഏലിയാമ്മ ദമ്പതികൾക്ക് രണ്ടു മക്കൾ. അഞ്ചു, അജോ.

 
അഞ്ചു കേരള കാർഷിക കോളേജിൽ ജോലി ചെയ്യുന്നു. അജോ B Tech ബിരുദധാരിയാണ്. ആന്റണിയും, ഏലിയാമ്മയും മുൻ മതാധ്യാപകർ ആയിരുന്നു.


വീട്ടുപേര് : ചാൽ ഭാഗത്ത് 
കുടുംബനാഥൻ്റെ പേര് :  ആൻറണി ഉലഹന്നാൻ 
കുടുംബാംഗങ്ങളുടെ എണ്ണം : 4 
കുടുംബയൂണിറ്റ് : St. Mother Theresa 
Contact Number : 9605589148.

കുടുംബാംഗങ്ങൾ - 

ആൻറണി ഉലഹന്നാൻ, 
ഏലിയാമ്മ ആൻറണി, 
അഞ്ചു സി, 
അജോ സി.

Kalambukattu Lucy Joseph & Family

LA FAMILIA 

80 വർഷങ്ങൾക്ക് മുമ്പ് വാഴക്കുളം  മഞ്ഞള്ളൂർ ഇടവകയിൽ നിന്ന്  കോട്ടപ്പടിയിൽ വന്ന് താമസമാക്കിയ കുടുംബമാണ് കളമ്പൂകാട്ട് മത്തായിടേത്.  മത്തായി - മറിയം ദമ്പതികളുടെ ഏഴ് മക്കളിൽ  മൂത്ത മകനാണ് ജോസഫ്. 1978 ല്‍ ചെമ്മണ്ണാർ ഇടവക കാക്കനാട്ട്  ആഗസ്തി - മേരി ദമ്പതികളുടെ മകൾ ലൂസിയെ വിവാഹം ചെയ്തു. ജോസഫും, ലൂസിയും ഫെഡറൽ ബാങ്കിലെ റിട്ടയേർഡ് ഉദ്യോഗസ്ഥൻ ആയിരുന്നു. ജോസഫ് - ലൂസി ദമ്പതികൾക്ക് മൂന്നു മക്കൾ. മഞ്ജു,  മാർട്ടിൻ, മെറിൻ. 
മാർട്ടിൻ തൃശൂർ കുരിയച്ചിറ ഇടവക കോയിക്കര  ഫ്രാൻസിസ് - മേഴ്‌സി ദമ്പതികളുടെ മകൾ സോണിയയെ 2011 ൽ വിവാഹം ചെയ്തു. മാർട്ടിൻ - സോണിയ ദമ്പതികൾക്ക് മൂന്നു മക്കൾ ജേക്കബ്, ജോസഫ്,  ജോൺ.  മൂന്നുപേരും വിദ്യാർത്ഥികളാണ്. ഇവർ കുടുംബസമേതം അമേരിക്കയിൽ താമസിക്കുന്നു.


 

മഞ്ജു,  ത്രിക്കാരിയൂർ ഇടവക കണ്ണങ്കല്ലേൽ മാമൻ - എൽസി ദമ്പതികളുടെ മകൻ ജോർജിനെ വിവാഹം ചെയ്തു. ഇവർക്ക് മൂന്ന് മക്കൾ. ജോയൽ, അന്ന, എൽസ. മൂന്നുപേരും വിദ്യാർത്ഥികളാണ്.


മെറിൻ കാഞ്ഞൂർ ഇടവക കാഞ്ഞിരത്തിങ്കൽ ജോർജ് - സാലി ദമ്പതികളുടെ മകൻ പോളിനെ വിവാഹം ചെയ്തു. ഇവർക്ക് ഒരു മകൾ റെയ്ചൽ.

                            ജോസഫ് 2012 ഏപ്രിൽ കർത്താവിൽ നിദ്ര പ്രാപിച്ചു.


വീട്ടുപേര് : കളമ്പുകാട്ട് 
കുടുംബനാഥയുടെ പേര് : ലൂസി ജോസഫ് 
കുടുംബാംഗങ്ങളുടെ എണ്ണം : 6 
കുടുംബയൂണിറ്റ് : St. Thomas


കുടുംബാംഗങ്ങൾ - 

ലൂസി ജോസഫ്, 
മാർട്ടിൻ ജോസഫ്, 
സോണിയ ഫ്രാൻസിസ് ,  
ജേക്കബ് മാർട്ടിൻ 
ജോസഫ് മാർട്ടിൻ, 
ജോൺ മാർട്ടിൻ.

Parappuram Sajith Hilari & Family

LA FAMILIA 

കോട്ടപ്പടി പുത്തൻപുരക്കൽ വർക്കി - ഏലി ദമ്പതികളുടെ മകളായ ലീലയും,  ആയത്തുപടി പാറപ്പുറം പത്രോസ് - ത്രേസ്യ ദമ്പതികളുടെ മകൻ  ജോസുമായി 1977 ൽ വിവാഹം നടന്നു.  ജോസ് - ലീല ദമ്പതികൾക്ക് മൂന്ന് മക്കൾ.  രണ്ടാമത്തെ മകൻ സജിത്ത്  Kerala Times എന്ന മാധ്യമ സ്ഥാപനത്തിൻ്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമാണ്. ജൂബിലി കമ്മിറ്റി അംഗമായിരുന്ന സജിത്ത്, പള്ളിയിലെ മുൻ കൈക്കാരനും, നിലവിൽ പാരീഷ് കൗൺസിൽ മെമ്പറുമാണ്.
 മൂത്ത മകൾ സിമി പോഞ്ഞാശ്ശേരി ചീനിക്കാപ്പറമ്പിൽ വീട്ടിൽ ഹിലാരിയെ വിവാഹം ചെയ്തു. സിമി - ഹിലാരി ദമ്പതികൾക്ക് മൂന്ന് മക്കൾ.

 
ഇളയ മകൾ ക്രിസ്റ്റി കറുകുറ്റി പറമ്പി തോമസ് - മേരി ദമ്പതികളുടെ മകൻ ടിമ്പിളിനെ വിവാഹം ചെയ്തു. ഇവർ കുടുംബസമേതം ദുബായിൽ താമസിക്കുന്നു.

    ജോസ്  2016 ലും ലീല 2020 ലും നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു .

 
ജോസ് പള്ളിയുടെ മുൻ കൈക്കാരനും ലീല മുൻ വേദപാഠ അധ്യാപികയുമായിരുന്നു.


വീട്ടു പേര് : പാറപ്പുറം
കുടുംബനാഥൻ : സജിത്ത് ഹിലാരി
കുടുംബ യൂണിറ്റ് : St. Mary's
Contact Number : 9947466569.


Sunday, September 1, 2024

Arackal Tigi & Family

LA FAMILIA

         1957 ൽ പാലാ കുറുമണ്ണ് എന്ന സ്ഥലത്തു നിന്നും അറക്കൽ ചാക്കോയും ഭാര്യ മറിയക്കുട്ടിയും, കോട്ടപ്പടി കല്ലുമലയിൽ വന്നു താമസമാക്കി.  ഇവർക്ക് എട്ട് മക്കളാണ്. ഇതിൽ എട്ടാമത്തെ മകനാണ് റ്റിജി. റ്റിജി കണ്ടെയ്നർ ഡ്രൈവർ ആണ്. റ്റിജി വിവാഹം ചെയ്തിരിക്കുന്നത്, കോട്ടപ്പടി ഇടവക കാഞ്ഞിരത്തും വീട്ടിൽ ചെറിയാൻ്റെയും അന്നമ്മയുടേയും മകളായ ഡെയ്സിയെ ആണ്. ഇവർക്ക് രണ്ടു മക്കൾ. ജിസ്സ, ജിൻസ. രണ്ടുപേരും വിദ്യാർഥിനികൾ ആണ്. 







വീട്ടുപേര് : അറയ്‌ക്കൽ
കുടുംബനാഥൻ്റെ  പേര് : റ്റിജി 
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Domenic Savio
Contact Number : 9497029924, 8075447085

കുടുംബാംഗങ്ങൾ -
റ്റിജി. എ. സി, 
ഡെയ്സി റ്റിജി, 
ജിസ്സ മരിയ, 
ജിൻസ മരിയ

Puthupillikudi Laila Antony & Family

LA FAMILIA

      2023 ൽ പെരുമണ്ണൂരിൽ നിന്ന് പുതുപ്പിള്ളികുടി ലൈല ആന്റണിയും കുടുംബവും കോട്ടപ്പടിയിൽ വന്നു. പുതുപ്പിള്ളികുടി ഔസേപ്പ് - ഏലിക്കുട്ടി ദമ്പതികളുടെ മകനായ പി.ജെ.ആന്റണി 1990 ൽ മുട്ടപ്പിള്ളിയിൽ ജോസഫ് - മേരി ദമ്പതികളുടെ മകളായ ലൈലയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ. ലിന്റോ ആന്റണി, ലിയാമോൾ ആന്റണി. 

       ലിന്റോ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ലിന്റോ, ബൈസൺവാലി കളത്തുകുടി വർഗീസ് - റോസമ്മ ദമ്പതികളുടെ മകൾ നവൃയെ വിവാഹം ചെയ്തു. നവ്യ ആയുർവേദ നേഴ്സ് ആയി മുവാറ്റുപുഴയിൽ ജോലി ചെയ്യുന്നു. ലിയാമോൾ യു.കെയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. പി.ജെ.ആന്റണി  2016 ൽ പെരുമണ്ണൂരിൽ വെച്ച് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു.



വീട്ടുപേര് : പുതുപ്പിള്ളികുടി 
കുടുംബനാഥയുടെ പേര് : ലൈല ആന്റണി 
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബയൂണിറ്റ് : St. Mother Theresa 
Contact Number : 8075801317, 8606240270

കുടുംബാംഗങ്ങൾ - 

ലൈല ആന്റണി, 
ലിന്റോ ആന്റണി,
നവ്യാ ലിന്റോ, 
ലിയാമോൾ ആന്റണി.