നെടുങ്ങപ്ര സെന്റ്. ആന്റണീസ് ഇടവകാംഗമായ പുത്തൻകുടി ലൂയിസ് - മേരി ദമ്പതികളുടെ മകനാണ് ബിജു. 2014 ൽ ബിജുവും കുടുംബവും കോട്ടപ്പടിയിൽ വന്നു താമസമാക്കി. നെല്ലിമറ്റം സെന്റ്. ജോർജ് ദേവാലയ ഇടവകാംഗമായ വെളയപ്പിള്ളി പീറ്ററിൻ്റെയും കുഞ്ഞമ്മയുടേയും മകളായ ജിജി ആണ് ബിജുവിൻ്റെ ഭാര്യ.
ഇടവകയുടെ ജൂബിലി ടീമിൽ പ്രവർത്തിക്കുന്ന ബിജു , കോട്ടപ്പടി സ്കൂൾ ജംഗ്ഷനിൽ ഫോട്ടോഗ്രാഫി സ്ഥാപനം നടത്തുന്നു.
വീട്ടുപേര് : പുത്തൻകുടി
കുടുംബനാഥൻ്റെ പേര് : ബിജു. പി. എൽ
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St. Mathews
Contact Number : 9188796481
കുടുംബാംഗങ്ങൾ -
ബിജു പി. എൽ,
ജിജി ബിജു,
ആൽബിൻ ബിജു
No comments:
Post a Comment