LA FAMILIA
കന്നംകുഴി അബ്രഹാം പത്രോസ് ത്രേസ്യമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ജോസ്. ജോസ് , തടി കച്ചവടം നടത്തുന്നു.1998 ൽ കോടനാട് ഇടവക, മാളിയേക്കൽ പൗലോസ്സിൻ്റെയും സിസിലിയുടെയും മകളായ ഡെയ്സിയെ വിവാഹം കഴിച്ചു. ഡെയ്സി ചേറങ്ങനാൽ കവലയിൽ പള്ളിവക കെട്ടിടത്തിൽ തയ്യൽ നടത്തി വരുന്നു. ഇവർക്കു രണ്ടു മക്കൾ.
വീട്ടുപേര് : കന്നംകുഴി
കുടുംബനാഥൻ്റെ പേര് : ജോസ് അബ്രഹം
കുടുംബങ്ങളുടെ എണ്ണം : 4
കുടുംബയുണിറ്റ് : St. Jude
Contact No : 9605940649
കുടുംബാംഗങ്ങൾ :
ജോസ് അബ്രഹം,
ഡെയ്സി ജോസ്,
ആൽജോ ജോസ്,
അലീന ജോസ്.
No comments:
Post a Comment