LA FAMILIA
8 വർഷം മുൻപ് ദേവഗിരി ഇടവകയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ, പരേതരായ മേനാച്ചേരി പത്രോസ് ഏലികുട്ടി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് വർഗീസ്. വർഗീസിൻ്റെ ഭാര്യ മേലൂർ കാവലിപ്പാടൻ പരേതരായ ജോസ് - സിസിലി ദമ്പതികളുടെ മകൾ ഷൈല. ഇവർക്ക് മൂന്നു മക്കൾ അരുൺ, ആതിര, അഖിൽ. അഖിൽ 5 വയസുള്ളപ്പോൾ നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു. അരുൺ ഡിപ്ലോമ ഇൻ കെമിക്കൽ എഞ്ചിനീയറിംഗ് പഠിച്ചു അബുദാബിയിൽ ജോലി ചെയ്യുന്നു.
ആതിര, തൃക്കാരിയൂർ ഇടവക ജോണി - കുഞ്ഞുമോൾ ദമ്പതികളുടെ മകൻ ജോജോയെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവരുടെ മകൾ ഒൻപതു മാസമായ അനാലിയ.
വീട്ടുപേര് : മേനാച്ചേരി
കുടുംബനാഥന്റെ പേര് : വർഗീസ് എം പി
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Mother Theresa
Contact Number : 7902848807
കുടുംബാംഗങ്ങൾ -
വർഗീസ് എം പി,
ഷൈല വർഗീസ്,
അരുൺ വർഗീസ്,
സിസിലി ജോസ്.
No comments:
Post a Comment