LA FAMILIA
നാഗപ്പുഴ St. Mary's ഇടവകാംഗമായ എരണക്കുഴിയിൽ ഐപ്പിൻ്റെയും - ക്ലാരയുടെയും അഞ്ചാമത്തെ മകനാണ് പോൾ. കോതമംഗലം കത്രീഡൽ ഇടവകാംഗമായ മഴുവഞ്ചേരി ചാക്കോയുടെയും മേരിയുടേയും മകൾ വത്സ ആണ് പോളിൻ്റെ ഭാര്യ. ഇവർ 1998 ൽ കോട്ടപ്പടിയിൽ വന്നു താമസമാക്കി. പോൾ - വത്സ ദമ്പതികൾക്ക് രണ്ടു മക്കളാണ്.
വീട്ടുപേര് : എരണക്കുഴിയിൽ
കുടുംബ നാഥൻ്റെ പേര് : പോൾ ഐപ്പ്
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Mother Theresa
Contact number : 9746162573
കുടുംബാംഗങ്ങൾ :
പോൾ ഐപ്പ്,
വത്സ പോൾ,
എബിൻ പോൾ,
ജെറിൻ പോൾ,
നീനു ജെറിൻ.
No comments:
Post a Comment