LA FAMILIA
കീഴേമാടൻ സേവ്യർ - ത്രേസ്യ ദമ്പതികളുടെ 12 മക്കളിൽ ഒരാളായ ബേബി ആറു വർഷം മുമ്പാണ് കോട്ടപ്പടി ഇടവകയിൽ വന്നത്. 1984 ൽ കാലടി കൈപ്പട്ടൂർ ഇടവകാംഗമായ പയ്യപ്പിള്ളി ഇട്ടിയച്ചൻ - മറിയക്കുട്ടി ദമ്പതികളുടെ മകൾ റോസിയെ ബേബി വിവാഹം ചെയ്തു . ഇവർക്ക് രണ്ടു മക്കൾ. റോബി, ബേസിൽ.
റോബിയെ മലയാറ്റൂർ നീലേശ്വരം പൂണേലിൽ ടിന്റോ തോമസ് ആണ് വിവാഹം കഴിച്ചത്. ബേസിൽ, ഉദയംപേരൂർ ഇടവകാംഗമായ നിവ്യയെ ആണ് വിവാഹം ചെയ്തത്. ഇവർ കുടുംബസമേതം U.K. ൽ താമസിക്കുന്നു .
വീട്ടുപേര്: കീഴേമാടൻ
കുടുംബനാഥൻ്റെ പേര്: ബേബി കെ.എസ്
കുടുംബയൂണിറ്റ്: St. Mother Theresa
കുടുംബാംഗങ്ങളുടെ എണ്ണം: 4
Contact number: 9388433113
വീട്ടിലെ അംഗങ്ങൾ -
ബേബി,
റോസി,
ബേസിൽ കെ.ബേബി,
നിവ്യ ബേസിൽ.
No comments:
Post a Comment