LA FAMILIA
ഇടപ്പുളവൻ ജോസ് - റോസമ്മ ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്ത മകനാണ് ജോഷി. 2010 July 12 ന് കൊടുവേലി ഇടവക പാലമൂട്ടിൽ ജോർജ് - ലൂസി ദമ്പതികളുടെ മകളായ ജിൻസിയെ വിവാഹം ചെയ്തു.ജോഷി - ജിൻസി ദമ്പതികളുടെ മകൻ , ആൽവിൻ ആറാം ക്ലാസിലാണ് പഠിക്കുന്നത്. കുവൈറ്റിൽ ജോലി ചെയ്യുന്ന ജോഷി അൾത്താര ബാലനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആൽവിൻ ഇടവകയിലെ ഗായക സംഘത്തിലെ അംഗമാണ് .
വീട്ടുപേര് -ഇടപ്പുളവൻ
കുടുംബനാഥൻ്റെ പേര് - ജോഷി ജോസ്
വീട്ടിലെ അംഗങ്ങളുടെ എണ്ണം -3
കുടുംബ യൂണിറ്റ് - St. Jude
Contact No - 9567954178
+96566453446
വീട്ടിലെ അംഗങ്ങൾ -
ജോഷി ജോസ്
ജിൻസി ജോഷി
ആൽവിൻ ജോഷി
No comments:
Post a Comment