LA FAMILIA
1963 ൽ ജോസഫ് ജോണും മറിയാമ്മയും കോട്ടയത്ത് നിന്ന് കോട്ടപ്പടി മുട്ടുത്തുപാറയിൽ വന്നു താമസമാക്കി. ജോസഫിൻ്റെയും മറിയാമ്മയുടെയും എട്ടു മക്കളിൽ രണ്ടാമത്തെ മകനാണ് ജോൺ ജോൺ. ജോണിന് പെയിന്റിംഗ് ജോലി ആയിരുന്നു.ജോൺ കോട്ടപ്പടി പുൽപ്രകൂടി ഈച്ചരൻ - കുട്ടി ദമ്പതികളുടെ മകൾ അമ്മിണിയെ, 1979 ൽ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ. ദീപ, ചെങ്ങനാശേരി വിഴിലിൽ ചെറിയാൻ - മെറിന ദമ്പതികളുടെ മകൻ ഷാഫി ചെറിയാനെ ആണ് വിവാഹം ചെയ്തിരിക്കുന്നത്. ദീപ നേഴ്സ് ആയി സൗദിയിൽ ജോലി ചെയ്യുന്നു. ഇവർക്ക് രണ്ടു മക്കൾ മെർഷാ, ജോഷ്വ. ഇവർ വിദ്യാർത്ഥികൾ ആണ്.
വീട്ടുപേര് : തൈപറമ്പിൽ
കുടുംബനാഥൻ്റെ പേര് : ജോൺ ജോൺ
കുടുംബങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Jude
Contact Number : 9048023453, 8943180756
കുടുംബാംഗങ്ങൾ :
ജോൺ ജോൺ,
അമ്മിണി ജോൺ,
ദീപ ചെറിയാൻ,
ഷാഫി ചെറിയാൻ,
മേർഷാ ചെറിയാൻ,
ജോഷ്വാ ചെറിയാൻ.
No comments:
Post a Comment