LA FAMILIA
വയനാട്ടിൽ നിന്ന് ഹൈറേഞ്ചിലെ രാജകുമാരിയിലേക്ക് കുടിയേറിപ്പാർത്ത ജോസഫിൻ്റെയും ഏലിയാമ്മയുടെയും രണ്ടു മക്കളിൽ മൂത്തമകൻ ബെന്നിയുടെ ജനനം 1974 മാർച്ച് 7 - നാണ്
വൈക്കത്ത് നിന്ന് മലബാറിലേക്ക് കുടിയേറിപ്പാർത്ത മുട്ടുമന , ജോസഫിൻ്റെയും അന്നമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെ മകൾ ബീന 1974 ജൂൺ 21 ന് മലപ്പുറം ജില്ലയിലെ വെറ്റിലപ്പാറയിൽ ജനിച്ചു.
ബെന്നിയുടെയും ബീനയുടെയും വിവാഹം 1996 ജനുവരി 29 ന് ആയിരുന്നു
1997 ജൂൺ മാസം 29 ന് ബെന്നി - ബീന ദമ്പതികളുടെ മൂത്തമകൻ ബിബിൻ മലപ്പുറം ജില്ലയിലെ വെറ്റിലപ്പാറയിൽ ജനിച്ചു.
ബിബിൻ 2023 നവംബർ 26 ന് കോട്ടപ്പടി കൽക്കുന്നേൽ യാക്കോബായ പള്ളി ഇടവക ഊനംപിള്ളിൽ O.M. ബേബിയുടെയും അനു ബേബിയുടെയും മകൾ സിൽബിയെ വിവാഹം കഴിച്ചു. ബിബിൻ സൗദിയിൽ പെട്രോളിയം മേഖലയിൽ ജോലി ചെയ്യുന്നു. Disaster Management Team മെമ്പർ ആയ ബിബിൻ, ഇടവകയിലെ ജൂബിലി ടീമിലും അംഗമാണ്
സിൽബി കാക്കനാട് ഇൻഫോപാർക്കിൽ സിവിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു
ബെന്നി - ബീന ദമ്പതികളുടെ മകൾ ബിനിമോൾ 2003 ജനുവരി 21 ന് രാജകുമാരിയിൽ ജനിച്ചു . ബിനിമോൾ BSC Nursing രണ്ടാം വർഷം മൈസൂരിൽ പഠിക്കുന്നു.
വീട്ടുപേര് :കാരക്കുന്നേൽ
കുടുംബനാഥൻ്റെ പേര് : ബെന്നി ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : ലിറ്റിൽ ഫ്ലവർ
കോൺടാക്ട് നമ്പർ : 9747086066
കുടുംബാംഗങ്ങൾ:
ബെന്നി ജോസഫ്
ബീന ബെന്നി
ബിബിൻ ബെന്നി
സിൽബി ബിബിൻ
ബിനിമോൾ ബെന്നി

No comments:
Post a Comment