Saturday, August 31, 2024

Parayakunnel Senu Joseph & Family

  LA FAMILIA 


എരുമേലി ഉമിക്കുപ്പ ഇടവക ജോസഫ് ഏലിയാമ്മ ദമ്പതികളുടെ മകനാണ് 2008 മുതൽ  കോട്ടപ്പടിയിൽ താമസിച്ചു വരുന്ന സെനു ജോസഫ്. 

                                  

കോട്ടപ്പടി ഇടവക കല്ലറക്കൽ വർഗീസ് റീത്ത ദമ്പതികളുടെ രണ്ടാമത്തെ മകൾ മിനിയെ സെനു ജോസഫ് വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ  സെനോരിറ്റ, സിയാൻ.


മകൾ സെനൊരിറ്റ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. മകൻ സിയാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്നു

സെനു ജോസഫ് കുടുംബസമേതം ന്യൂസിലാൻഡിൽ താമസിക്കുന്നു.


വീട്ടുപേര് : പറയകുന്നേൽ

കുടുംബനാഥൻ്റെ  പേര്: സെനു ജോസഫ്

കുടുംബാംഗങ്ങളുടെ എണ്ണം : 4

കുടുംബ യൂണിറ്റ് : St. Mathews

കുടുംബാംഗങ്ങൾ:

സെനു ജോസഫ്

മിനി

സെനോരിറ്റ

സിയാൻ